¡Sorpréndeme!

Poraali Shaji group doesn't agree with Statement from CPM regarding KK Shailaja's ommission

2021-05-19 1 Dailymotion

Poraali Shaji group doesn't agree with Statement from CPM regarding KK Shailaja's ommission
സി.പി.എമ്മിനെ തിരുത്താന്‍ ഇറങ്ങിയ പോരാളി ഷാജിയും ഡി.വൈ.എഫ്‌.െഎക്കാരും തമ്മില്‍ പോര് മുറുകുന്നു. സമൂഹ മാധ്യമങ്ങളില്‍ സി.പി.എമ്മിന്റെ നാവായിരുന്ന 'പോരാളി ഷാജിക്ക്' എതിരെ ഡി.വൈ.എഫ്‌.െഎ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കടുത്ത വിമര്‍ശനം ഉയര്‍ത്തിയതോടെ 'ഷാജിയുടെ' ഉറവിടവും ചര്‍ച്ചയാകുകയാണ്. പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘം എന്ന വിമശനമാണ് റഹിം ഉയര്‍ത്തിയത്.വല്ലാതെ അഹങ്കരിക്കരുത് റഹീമേ... എന്ന തലക്കെട്ടില്‍ ഇതിനെതിരെ ഷാജിയും കടുത്ത ഭാഷയിലാണ് തിരിച്ചടിച്ചിരിക്കുന്നത്‌