¡Sorpréndeme!

India Lost 50 Doctors to Covid in a Day, IMA Says Over 200 Lost Lives So Far in Second Wave

2021-05-19 368 Dailymotion

India Lost 50 Doctors to Covid in a Day, IMA Says Over 200 Lost Lives So Far in Second Wave

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. രാജ്യത്ത് ഒറ്റ ദിവസം 50 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.