¡Sorpréndeme!

Triple Lockdown : Police Checking going on across the capital city

2021-05-19 121 Dailymotion

Triple Lockdown : Police Checking going on across the capital city
ട്രിപ്പിൾ ലോക്ക്ഡൗണിൽ തലസ്ഥാനത്തിൻ്റെ വിവിധ അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന.നെയ്യാറ്റിൻകര,പാറശ്ശാല മേഖലകളിൽ പഴുതടച്ച് പൊലീസ് പരിശോധന.അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിഴയീടാക്കി പൊലീസ് തിരിച്ചയക്കുന്നു. മതിയായ യാത്ര രേഖകളുള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. മൂന്നാം ദിവസവും ട്രിപ്പിൾ ലോക്ക്ഡൗൺ ശക്തമായി തന്നെ നടപ്പിലാക്കുകയാണ് ജില്ലാഭരണകൂടം.