¡Sorpréndeme!

Aranmula MLA Veena George may get health department

2021-05-18 4,628 Dailymotion

Aranmula MLA Veena George may get health department | pinarayi vijayan ministry
രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരൊക്കെയാകും ഉള്‍പ്പെടുകയെന്ന ആകാംഷയ്ക്ക് അന്ത്യമായിരിക്കുകയാണ്. 21 അംഗ മന്ത്രിസഭയെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു കഴിഞ്ഞു,മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കി മുഴുവന്‍ പേരും പുതുമുഖങ്ങള്‍. അതേസമയം ആരോഗ്യ രംഗത്തെ ഇടപെടലും മികച്ച പ്രതിഛായയുമുള്ള കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്.ശൈലജ മാറി നില്‍ക്കുമ്പോള്‍ ആരാകും അടുത്ത ആരോഗ്യ മന്ത്രി എന്ന ആകാംഷയും നിലനില്‍ക്കുന്നു