¡Sorpréndeme!

Actress Revathy Sampath criticizes the removal of KK Shailaja from second Pinarayi cabinet

2021-05-18 1 Dailymotion

Actress Revathy Sampath criticizes the removal of KK Shailaja from second Pinarayi cabinet
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനവുമായി സിനിമാ താരങ്ങളും. നടി രേവതി സമ്പത്താണ് ശക്തായ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം