¡Sorpréndeme!

All former Kerala ministers including KK Shailaja dropped from new Pinarayi Vijayan Cabinet

2021-05-18 1,307 Dailymotion

All former Kerala ministers including KK Shailaja dropped from new Pinarayi Vijayan Cabinet
രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ അമ്പരപ്പിക്കുന്ന തീരുമാനങ്ങളുമായിട്ടാണ് സിപിഎം എത്തിയിരിക്കുന്നത്,.പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുകയാണ് CPM, ഇത്തവണത്തെ മന്ത്രിമാര്‍ ആരൊക്കെയെന്ന് പരിശോധിക്കാം