¡Sorpréndeme!

ശൈലജ ടീച്ചറെ ഒഴിവാക്കി പിണറായി...

2021-05-18 2 Dailymotion

കെകെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാകില്ല. മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുമ്പോള്‍ കെകെ ശൈലജക്ക് വേണ്ടി മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന നിര്‍ണ്ണായക തീരുമാനം ആണ് സിപിഎം കൈക്കൊണ്ടത്. കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു