¡Sorpréndeme!

ഹമാസിന് ഇമ്മാതിരി ആയുധം എങ്ങനെ..അത്ഭുത രഹസ്യം പുറത്ത്

2021-05-14 528 Dailymotion

നാല് ദിവസമായി തുടരുന്ന ഇസ്രായേല്‍-ഗാസ യുദ്ധം കൂടുതല്‍ ആള്‍നഷ്ടത്തിലേക്ക് എത്തിയിരിക്കുന്നു. പലസ്തീന്‍ പ്രദേശമായ ഗാസയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 119 ആയി. ഇതില്‍ കുട്ടികളും സ്ത്രീകളുമാണ് പകുതിയോളം എന്നതാണ് എടുത്തു പറയേണ്ടത്. ഇസ്രായേലിനെ അമ്പരപ്പിക്കുന്ന ചില നീക്കങ്ങള്‍ ഗാസയിലെ ഹമാസിന്റെ ഭാഗത്ത് നിന്ന് ഇത്തവണയുണ്ടായി എന്നതാണ് മറ്റൊരു കാര്യം. മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും വിഷയമാണ്