¡Sorpréndeme!

Malayali lawyer lauded by Delhi HC for presenting arguments from hospital bed wearing oxygen mask

2021-05-13 206 Dailymotion

Malayali lawyer lauded by Delhi HC for presenting arguments from hospital bed wearing oxygen mask
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍നിന്ന് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള പ്രതിജ്ഞാബദ്ധത പ്രശംസനീയമാണെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ചൂണ്ടിക്കാട്ടി