¡Sorpréndeme!

IND vs SL: Indias predicted playing 11, No Place For Sanju Samson

2021-05-12 418 Dailymotion

IND vs SL: Indias predicted playing 11, No Place For Sanju Samson
കോലിയും രോഹിതും രാഹുലും ഇല്ലാത്തതിനാല്‍ ശിഖര്‍ ധവാന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുമെന്നാണ് സൂചനകളുള്ളത്. ജൂലൈയിലാവും പരമ്പര നടക്കുകയെന്ന് വ്യക്തമാക്കിയെങ്കിലും പരമ്പരയുടെ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ടി20യും മൂന്ന് ഏകദിനവും ഉള്‍പ്പെടുന്ന പരമ്പരയിലെ ഇന്ത്യയുടെ സാധ്യതാ 11 പരിശോധിക്കാം.