¡Sorpréndeme!

IMA VP complains against Baba Ramdev over COVID claims

2021-05-10 2 Dailymotion

IMA VP complains against Baba Ramdev over COVID claims
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരെ പരിഹസിച്ച് ബാബാ രാംദേവ്. രോഗ ബാധിതര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും, പകരം തന്റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും വിഡിയോ സന്ദേശത്തില്‍ ബാബാ രാംദേവ് പറഞ്ഞു.രാംദേവിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിംഗ് ദാഹിയ പൊലീസില്‍ പരാതി നല്‍കി