¡Sorpréndeme!

KB Ganesh Kumar may included in 2nd Pinarayi cabinet

2021-05-10 8 Dailymotion

KB Ganesh Kumar may included in 2nd Pinarayi cabinet

ജോസ് കെ മാണി പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത ശക്തമാകുന്നു. കൂടുതല്‍ ഏകാംഗ കക്ഷികളില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടാവുമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. ഇത്തവണ പുതുമുഖങ്ങള്‍ തന്നെയാണ് വരാന്‍ പോകുന്നത്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇത്തവണ ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമുള്ളവരും ഇത്തവണ പുറത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍