¡Sorpréndeme!

COVID-19 variant in India may be evading vaccine protection

2021-05-10 545 Dailymotion

COVID-19 variant in India may be evading vaccine protection, top WHO scientist says
ഇന്ത്യയില്‍ കൊവിഡ് വേരിയന്റ് കൂടുതല്‍ പടര്‍ന്ന് പിടിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. വാക്‌സിനേഷന്‍ പ്രതിരോധത്തെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യാപനമെന്നും അവര്‍ പറഞ്ഞു. വളരെ അപകടകാരിയായ അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്ന കൊവിഡാണ് ഇന്ത്യയില്‍ കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി.