അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മലയാളികളുടെ കമന്റ് പൂരംസ്വന്തം നാടിന്റെ പേര് പറഞ്ഞ് കമന്റുകള്‍ ആരംഭിച്ച മലയാളി, പിന്നീടങ്ങോട്ട് തമാശകളിലൂടെയും കമന്റ് ബോക്‌സില്‍ സാന്നിധ്യമറിയിച്ചു.