¡Sorpréndeme!

Reports against two officers in Kerala police chief shortlist in Behera's custody

2021-05-05 424 Dailymotion

ആരാകും അടുത്ത പോലീസ് മേധാവി?
Reports against two officers in Kerala police chief shortlist in Behera's custody

സീനിയര്‍ ഐ.പി.എസ് ഓഫീസറായ ടോമിന്‍ തച്ചങ്കരി അടുത്ത പൊലീസ് മേധാവിയായേക്കും. ലോക് നാഥ് ബഹ്റ ജൂണ്‍ 30ന് വിരമിക്കും. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്. സുധേഷ് കുമാറിനേക്കാള്‍ സീനിയറാണ് തച്ചങ്കരി.