¡Sorpréndeme!

ഇത് വാര്‍ണറുടെ അവസാന സീസണോ? | Oneindia Malayalam

2021-05-03 110 Dailymotion

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ അവര്‍ ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ്. ടീം മോശം ഫോം തുടര്‍ന്നതോടെ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി കെയ്ന്‍ വില്യംസണെ നായകനാക്കി കഴിഞ്ഞ ദിവസം ഹൈദരാബാദ് പ്രഖ്യാപിച്ചിരുന്നു.