¡Sorpréndeme!

കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

2021-05-03 14,633 Dailymotion

ഡീസൽ കാറുകളിൽ നിന്നും പിൻമാറിയ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി സിഎൻജി കാറുകളിലാണ് ഇപ്പോൾ കൂടുതൽ ഊന്നൽ കൊടുക്കുന്നത്. ഇതുവരെ അഞ്ച് ലക്ഷത്തോളം സിഎൻജി കാറുകൾ നിരത്തിലെക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ നിരയിലെ മാരുതിയുടെ പ്രധാനിയാണ് വാഗൺആർ. സിഎൻജി ഹാച്ച്ബാക്കിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്.