വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം. പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഇടതുപക്ഷം വളരെ മുന്നിലാണ്. തലസ്ഥാന നഗരിയിലെ നേമത്ത് കടുത്ത പോരാട്ടമാണ് നടക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്