¡Sorpréndeme!

ഡബിൾ മാസ്ക് ധരിക്കുന്നതെങ്ങനെ..ഡോ.ഇന്ദു പി എസ് സംസാരിക്കുന്നു...

2021-05-01 454 Dailymotion

കൊവിഡ് അതിതീവ്രവ്യാപന പശ്ചാത്തലത്തിൽ ഡബിൾ മാസ്ക് ധരിക്കുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.ഇന്ദു പി എസ് വിശദീകരിക്കുന്നു.എൻ 95 മാസ്ക് ധരിക്കുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ എന്തൊക്കെയെന്നും ഈ വീഡിയോ പറഞ്ഞു തരുന്നുണ്ട്. കണ്ടു നോക്കൂ!!!