¡Sorpréndeme!

IPL 2021: Shivam Mavi's Revenge After Prithvi Shaw Hits Him For 6 Fours In An Over! Video

2021-04-30 15,965 Dailymotion

IPL 2021: Shivam Mavi's Revenge After Prithvi Shaw Hits Him For 6 Fours In An Over! Video
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ആധികാരിക വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 21 പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് വിജയിച്ചു. 41 പന്തില്‍ 11 ഫോറും മൂന്നു സിക്സും സഹിതം 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.അതിനിടെ മത്സരശേഷം തന്റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി 6 ഫോറുകള്‍ അടിച്ച് 24 റണ്‍സ് നേടിയ പ്രിഥ്വി ഷായുടെ കഴുത്തിന് പിടിക്കുന്ന ശിവം മാവിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്