ഇന്ത്യയെ കൈപിടിച്ചുയർത്തി ഗൾഫ് രാജ്യങ്ങൾ..സഹായ പെരുമഴ
2021-04-27 124 Dailymotion
കൊറോണ വൈറസ് വ്യാപനം ശക്തിയാര്‍ജ്ജിച്ചതോടെ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഗള്‍ഫ് രാജ്യങ്ങള്‍. വന്‍ തോതില്‍ ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ഇന്ത്യക്ക് ലഭ്യമാക്കുന്നത്. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് സഹായം എത്തിക്കുന്നത്