¡Sorpréndeme!

Don’t Think So I’ve Had A Better Day: Ravindra Jadeja

2021-04-26 351 Dailymotion

Don’t Think So I’ve Had A Better Day: Ravindra Jadeja

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹീറോയായി മാറിയിട്ടും സൂപ്പര്‍ താരം രവീന്ദ്ര ജഡേജ സ്വന്തം പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനല്ല. മല്‍സരശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കവെയാണ് ഇതു തന്റെ ദിവസമായിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞത്.