¡Sorpréndeme!

Reasons why Dhoni vs Kohli is called as the biggest match of IPL 2021

2021-04-24 244 Dailymotion

Reasons why Dhoni vs Kohli is called as the biggest match of IPL 2021
ഐപിഎല്ലിന്റെ 14ാം സീസണ്‍ മൂന്നാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. സീസണിലെ ഏറ്റവും വലിയ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെടുന്ന മല്‍സരം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള അങ്കം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സീസണിലെ ഏറ്റവും വലിയ പോരാട്ടമെന്നു ഞായറാഴ്ചത്തെ സിഎസ്‌കെ -ആര്‍സിബി മല്‍സരത്തെ വിശേഷിപ്പിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.