¡Sorpréndeme!

NASA’s Mars rover makes oxygen on another planet

2021-04-22 28 Dailymotion

NASA’s Mars rover makes oxygen on another planet

ചൊവ്വയിൽ ചരിത്രമെഴുതി നാസ. നാസയുടെ ചൊവ്വാദൗത്യവാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഓക്സിജൻ ഉത്പാദനം നടക്കുന്നത്.