¡Sorpréndeme!

മാസ്ക്കും വേണ്ട ഒരു കോപ്പും വേണ്ട ഞങ്ങൾക്ക് ബിയർ മതി

2021-04-22 195 Dailymotion

കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമാകുകയാണ്. രാജ്യമെങ്ങും അതിന്റെ ഭീതിയിലുമാണ്. അതിനിടെ കര്‍ണാടകയില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.ചിക്കമംഗ്‌ളൂരില്‍ റോഡില്‍ അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റേതാണ് വീഡിയോ