¡Sorpréndeme!

ആശിഷ് യച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

2021-04-22 2 Dailymotion

സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 34 വയസ്സായിരുന്നു