¡Sorpréndeme!

Robin Uthappa to replace Ruturaj Gaikwad?

2021-04-19 12,349 Dailymotion

ഹാട്രിക്ക് ഫ്‌ളോപ്പായി റുതുരാജ്
ഓപ്പണറായി ഉത്തപ്പയെ ഇറക്കുമോ?

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ്.പുതുതായി ടീമിലേക്കു വന്ന പരിചയസമ്പന്നനായ റോബിന്‍ ഉത്തപ്പ ഇനിയും സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയിട്ടില്ല. റുതുരാജിനെ പുറത്തിരുത്തി ഉത്തപ്പയെ സിഎസ്‌കെ ടീമിലേക്കു തിരിച്ചുവിളിക്കുമോന്നാണ് സൂചനകള്‍.