കൊടുത്ത കോടികൾ മുതലാക്കിയ താരങ്ങൾ ആരൊക്കെ?
ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് താരങ്ങള്‍ക്കു വേണ്ടി പല ഫ്രാഞ്ചൈസികളു കോടികളായിരുന്നു ചെലവഴിച്ചത്. പക്ഷെ ഇവരില്‍ വളരെ കുറച്ചു പേരില്‍ നിന്നു മാത്രമേ മൂല്യത്തിനൊത്ത പ്രകടനം ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.ഫ്രാഞ്ചൈസികള്‍ നല്‍കിയ പണത്തിന് ഗ്രൗണ്ടില്‍ തിരികെ നല്‍കിയ ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.