¡Sorpréndeme!

Aakash Chopra Picks His Best XI From Week 2 Of IPL 2021

2021-04-19 14,219 Dailymotion

IPL രണ്ടാംവാരം -ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാരങ്ങൾ

ഐപിഎല്ലിന്റെ രണ്ടാം വാരം പിന്നിട്ടപ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉള്‍പ്പെടുത്തി സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചില വമ്പന്‍ താരങ്ങള്‍ ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ഇലവനില്‍ ഇടം പിടിച്ചു.