¡Sorpréndeme!

Sanju Samson faces selection dilemma ahead of the match Vs Delhi Capitals

2021-04-15 7,826 Dailymotion

Sanju Samson faces selection dilemma ahead of the match Vs Delhi Capitals
IPLല്‍ ആദ്യമായി ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ശരിക്കും പെട്ടിരിക്കുകയാണ്. നായകനായ ശേഷം ഒന്നിനു പിറകെ ഒന്നായി സഞ്ജുവിനും രാജസ്ഥാനും കഷ്ടകാലം തുടരുകയാണ്. സീസണിനു മുമ്പ് പേസ് ബൗളിങിലെ കുന്തമുനയായ ജോഫ് ആര്‍ച്ചറിനെ രാജസ്ഥാനു പരിക്കു കാരണം നഷ്ടമായിരുന്നു. പിന്നാലെയാണ് ടീമിന്റെ മറ്റൊരു തുറുപ്പുചീട്ടുമായ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും രാജസ്ഥാനു നഷ്ടമായത്. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഒരുപിടി വെല്ലുവിളികളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്