¡Sorpréndeme!

ജലീലിൻ്റെ രാജിയിൽ ആഞ്ഞടിച്ച് മുല്ലപ്പള്ളി

2021-04-13 2,356 Dailymotion

Mullappally Ramachandran about KT jaleel's resgnation
കെ ടി ജലീലിൻ്റെ രാജി സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ച മുഖ്യമന്ത്രിക്കും മറുപടി പറയാൻ ബാധ്യതയുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിച്ചു.മന്ത്രിയുടെ രാജി ധാർമികതയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിക്കും ആ ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും സത്യസന്ധത കാണിക്കണമെന്നു മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.