എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ല
2021-04-06 13 Dailymotion
K Muraleedharan about Nemom constituency യുഡിഎഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ മുരളീധരന്‍. അതേസമയം നേമത്തെ സംഘര്‍ഷത്തോടെ ബിജെപിയുടെ തോല്‍വി നേമത്ത് ഉറപ്പായെന്നും മുരളീധരന്‍ പറഞ്ഞു.