¡Sorpréndeme!

അവസാന ലാപ്പിൽ കൃഷ്ണകുമാറിന് പറയാനുള്ളതെന്ത്? | Oneindia Malayalam

2021-04-05 2 Dailymotion

Actor Krishna Kumar talks about Election 2021
തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നതിൽ ബിജെപിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എൻഡിഎ തിരുവനന്തപുരം സെൻട്രൽ മണ്ഡലം സ്ഥാനാർഥി കൃഷ്ണകുമാർ ജി.അപ്രതീക്ഷിതമായ നേട്ടങ്ങളും ഫലങ്ങളും തിരഞ്ഞെടുപ്പിലുണ്ടാകും. പാർട്ടി മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും കൃഷ്ണകുമാർ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. നിശബ്ദ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥി.