Kerala Assembly election 2021-Election history of Vatakara assembly constituency
സംസ്ഥാനത്ത് തന്നെ സോഷ്യലിസ്റ്റുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ചുരുക്കം ചില മണ്ഡലങ്ങളില്‍ ഒന്നാണ് വടകര. പേരു കൊടികളും പലത് മാറിയെങ്കിലും മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ 13 തവണയും വിജയിച്ചിട്ടുള്ളത് സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളാണ്.ഇത്തവണ വടകരയിലെ സാധ്യതകൾ പരിശോധിക്കാം