കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎംഡബ്ല്യു X4 എന്നൊരു മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്‌യുവിയ്ക്ക് ഒരു കൂപ്പെ പോലുള്ള രൂപകല്‍പ്പനയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ X4-ന്റെ നവീകരിച്ച പതിപ്പും കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. കുറച്ച് ദിവസം വാഹനം ഓടിച്ചതിന്റെ അനുഭവങ്ങളാണ് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്.