¡Sorpréndeme!

പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

2021-03-22 4 Dailymotion

കണ്ണൂരിന്‍റെ ചരിത്രം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം കൂടിയാണ്. എകെജിയും ഇ കെ നായനാരും ഇപ്പോള്‍ പിണറായി വിജയനും വരെ എത്തിനില്‍ക്കുന്ന, ചോര കൊണ്ട് കൊടിനിറം ചുവപ്പിച്ച പാരമ്പര്യമുള്ള കണ്ണൂരിൽ ഇത്തവണ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്. തുടര്‍ഭരണത്തിനു വേണ്ടി പ്രതീക്ഷയോടെ ഇരിക്കുന്ന ഇടതുപക്ഷത്തിന് പ്രതേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്,.