¡Sorpréndeme!

KL Rahul Trolled on Twitter with Funny Memes After Getting Out on Duck

2021-03-15 179 Dailymotion

KL Rahul Trolled on Twitter with Funny Memes After Getting Out on Duck in India vs England 2nd T20I 2021
ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിനാണ് രാഹുല്‍ മടങ്ങിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നിരയില്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. ത്രീ ലയണ്‍സിനെതിരേ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രാഹുല്‍ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് രാഹുല്‍ പൂജ്യത്തിന് പുറത്താവുന്നത്.