ICC invites fans to name Hardik Pandya's new shot off Ben Stokes during 1st T20
20-20 ക്രിക്കറ്റില്‍ വ്യസ്തമായ നിരവധി ഷോട്ടുകള്‍ പിറക്കാറുണ്ട്. അങ്ങനെയൊരു ഷോട്ടാണ് ഇന്നലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഹര്‍ദിക്കിന്റെ ബാറ്റില്‍ നിന്നുണ്ടായത്. മത്സരത്തിന്റെ 15-ാംമത്തെ ഓവറിലാണ് സംഭവം