¡Sorpréndeme!

അമ്പോ ഇതെന്തൊരു ഉറക്കം..എന്റെ കൊച്ചിനെ ഒന്ന് എഴുന്നേല്‍പ്പിക്ക് വനപാലകരേ

2021-03-08 339 Dailymotion

Viral Video: Baby Elephant Refuses To Wake Up From Nap
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത് ഒരു ആനക്കാഴ്ചയാണ്. അതും ഒരു കുട്ടിയാനയുടെ ഉറക്കം. ഒരു ആനക്കുട്ടിയുടെ ഉറക്കത്തില്‍ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. എന്നാല്‍ ഏറെ നേരമായിട്ടും ആനക്കുട്ടി ഉണരാതായപ്പോള്‍ അമ്മയാന അരികിലെത്തി. തുമ്പിക്കൈകൊണ്ട് ആനക്കുട്ടിയെ ഉണര്‍ത്താനും ശ്രമിയ്ക്കുന്നുണ്ട്...