¡Sorpréndeme!

പഴങ്കഞ്ഞി ആളെക്കൊല്ലി ഭക്ഷണം ? സത്യം ഈ ഡോക്ടർ പറയുന്നു

2021-03-02 46 Dailymotion

Is Pazhankanji good for health?
മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ് പഴങ്കഞ്ഞി. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിനിടെ നടന്നുവരുകയാണ്. എന്നാല്‍ പഴങ്കഞ്ഞിയെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് സുരേഷ് സി പിളള വ്യക്തമാക്കുകയാണ്