ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ മുന്നില്‍വെച്ച് അച്ഛനെ കൊന്നു
2021-03-02 221 Dailymotion
Accuse took life of victim in Hathras ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു, ഇപ്പോള്‍ എന്റെ പിതാവിനെ കൊന്നു. അവര്‍ അഞ്ചോ ആറോ പേരുണ്ടായിരുന്നു. എന്റെ പിതാവിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. എനിക്ക് നീതി വേണം