അസം ജനതയെ കയ്യിലെടുത്ത് പ്രിയങ്ക
തിരഞ്ഞെടുപ്പ് ചൂടിനിടയിലും അണികളെ ആവേശത്തിലാഴ്ത്താന്‍ പ്രിയങ്ക മറന്നില്ല. അസമികള്‍ക്കൊപ്പം വളരെ കൂളായി നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അടക്കം പങ്കുവച്ചിട്ടുണ്ട്.