¡Sorpréndeme!

ലോകത്ത് നിന്ന് മനുഷ്യൻ ഇലാതാക്കുന്നു

2021-02-28 152 Dailymotion

ബീജങ്ങളുടെ എണ്ണവും ലൈംഗികതയിലെ മാറ്റങ്ങളും ''മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന്'' പ്രമുഖ എപ്പിഡെമിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്‍പാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന്‍ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്