¡Sorpréndeme!

ഇത്തവണ IPL ഇന്ത്യയിൽ തന്നെ, ബാക്കപ്പ് വേദിയായി UAEയും

2021-02-27 130 Dailymotion

BCCI shortlists Chennai, Kolkata, Ahmedabad, Bangalore and Delhi as IPL venues
ഐപിഎല്ലിന്റെ 14ാം സീസണിനുള്ള വേദികളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയാവും നടക്കുക. ഇത്തവണ ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം