¡Sorpréndeme!

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍

2021-02-26 356 Dailymotion

Yusuf Pathan retires from all forms of cricket
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വെടിക്കെട്ട് ബാറ്റ്സ്മാനും സ്പിന്നറുമായിരുന്ന യൂസുഫ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ മൂത്ത സഹോദരന്‍ കൂടിയാണ്. ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് യൂസുഫ് കളി മതിയാക്കുന്നതായി ലോകത്തെ അറിയിച്ചത്