¡Sorpréndeme!

പൊലീസിനെ വെല്ലുവിളിച്ച് കെ മുരളീധരൻ

2021-02-21 66 Dailymotion

പൊലീസിനെതിരെ വിമർശനവുമായി വടകര എം പി കെ മുരളീധരൻ.സെക്രട്ടറിയേറ്റിൽ കെഎസ്‌യു സമരം നടത്തിയ വനിതാ പ്രവർത്തകരുടെ വീടുകളിൽ രാത്രിയും പൊലീസ് കയറുന്നു.ഈ ഏർപ്പാട് നിർത്തണം.അല്ലെങ്കിൽ തിരിച്ച് പോകുന്നത് നേരാവണ്ണമായിരിക്കില്ല. ഇനി കോൺഗ്രസ് അധികാരമേറ്റാൽ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം എണ്ണിയെണ്ണി പറയിപ്പിക്കുമെന്നും കെ മുരളീധരൻ