¡Sorpréndeme!

കൊല്‍ക്കത്തയ്ക്കു വേണ്ടി താരങ്ങളെ പിടിച്ച് ആര്യനും ജാന്‍വിയും

2021-02-19 86 Dailymotion

Arya khan and jhanvi mehta in ipl auction
ലേലത്തില്‍ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിട്ടുണ്ട്. ആര്യയും ജാന്‍വിയും ലേലത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ ജൂഹി ചൗള പങ്കുവച്ചിട്ടുണ്ട്.