വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉയർന്നു വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.സര്‍ക്കാരിന് തൊഴില്‍ നിയമനങ്ങള്‍ നടത്താനുള്ള ഏജന്‍സിയാണോ ഡി.വൈ.എഫ്.ഐ ? സിപിഎമ്മിനെയും സർക്കാരിനെയും കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ്.സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ഉപവാസമിരിക്കുകയാണ് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും.