¡Sorpréndeme!

Chris Morris Becomes Most Expensive Buy In IPL History

2021-02-18 59 Dailymotion

ചരിത്രം കുറിച്ച് ക്രിസ് മോറിസ്
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
രാജസ്ഥാന് പ്രാന്തായി മക്കളേ

Chris Morris Becomes Most Expensive Buy In IPL History,

ഐപിഎല്‍ ചരിത്രത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. 16.25 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് മോറിസിനെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.




Read more at: https://malayalam.oneindia.com/in-focus/sports/ipl-2021-auction-chris-morris-sold-to-rajasthan-royals-becomes-the-highest-bidded-player-of-ipl-280416.html