¡Sorpréndeme!

KL Rahul Reveals The Reason Behind Renaming Kings XI Punjab To Punjab Kings

2021-02-18 2,909 Dailymotion

KL Rahul Reveals The Reason Behind Renaming Kings XI Punjab To Punjab Kings
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം നടക്കാനിരിക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ടീമിന്റെ പേര് പഞ്ചാബ് കിങ്‌സ് എന്ന് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 13 സീസണിനിടെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ഉണ്ടായെങ്കിലും കിരീടത്തിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല.